ഇടതു മുന്നണിയിലെ സൂപ്പർസ്റ്റാറാകാൻ ​കി​​​​രീ​​​​ടം സി​​​​നി​​​​മ​​​​യി​​​​ലെ കൊ​​​​ച്ചി​​​​ൻ​​​​ഹ​​​​നീ​​​​ഫ​​​​യു​​​​ടെ ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​കാ​​​നാ​​​ണ് കാ​​​നം ശ്ര​​​​മി​​​​ക്കു​​​​ന്നതെന്ന് എൻ. ജയരാജ് എംഎൽഎ

കോ​​​​ട്ട​​​​യം: കാ​​​​നം രാ​​​​ജേ​​​​ന്ദ്ര​​​​ൻ ച​​​​രി​​​​ത്രം മ​​​​റ​​​​ക്ക​​​​രു​​​​തെ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എം ​​​​ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫ. എ​​​​ൻ. ജ​​​​യ​​​​രാ​​​​ജ് എം​​​​എ​​​​ൽ​​​​എ. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നു പാ​​​​ലാ​​​​യി​​​​ൽ മാ​​​​ത്രം വോ​​​​ട്ടു​​​​ള്ള​​​​തു​​​​കൊ​​​​ണ്ടാ​​​​ണോ സി​​​​പി​​​​ഐ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി വാ​​​​ഴൂ​​​​രി​​​​ൽ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളോ​​​​ടു തോ​​​​റ്റു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന​​​​ത് കാ​​​​നം വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം.

ഒ​​​​റ്റ​​​​യ്ക്കു നി​​​​ന്നാ​​​​ൽ സി​​​​പി​​​​ഐ​​​​യു​​​​ടെ ശ​​​​ക്തി എ​​​​ന്താ​​​​ണെ​​​​ന്ന് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക​​​​റി​​​​യാം. ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ലെ സൂ​​​​പ്പ​​​​ർ​​​​സ്റ്റാ​​​​റാ​​​​കാ​​​​ൻ​​​​വേ​​​​ണ്ടി ​കി​​​​രീ​​​​ടം’ സി​​​​നി​​​​മ​​​​യി​​​​ലെ കൊ​​​​ച്ചി​​​​ൻ​​​​ഹ​​​​നീ​​​​ഫ​​​​യു​​​​ടെ ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​കാ​​​നാ​​​ണു കാ​​​നം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​തെ​​​ന്നും ജ​​​​യ​​​​രാ​​​​ജ് പ​​​റ​​​ഞ്ഞു.

Related posts