ഹോണ്ട ജാസ്: മൈലേജ് – 27.30 കിലോമീറ്റർ

മൈലേജ് – 27.30 കിലോമീറ്റർ. മാരുതി ബലേനോയ്ക്കും ഹ്യുണ്ടായി എലൈറ്റ് ഐ 20 യ്ക്കും എതിരാളി.ഏറ്റവും വിശാലമായ ഇന്‍റീരിയറാണ് ജാസിന്‍റെ ഹൈലൈറ്റ്. ഹോണ്ടയുടെ മുന്തിയ ബ്രാൻഡ് മൂല്യം , ഈടുറ്റ നിർമിതി, മികച്ച സർവീസ് എന്നിവയും ജാസിന് വിപണിയിൽ കരുത്ത് പകരുന്നു.

അമെയ്സ് സെഡാനിൽ ഹോണ്ട അവതരിപ്പിച്ച 100 ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റർ, ഐഡിടെക് എൻജിനാണ് ജാസിനും.ആറ് സ്പീഡ് മാന്വൽ ആണ് ഗീയർബോക്സ്. വില 7.46 ലക്ഷം രൂപ മുതൽ .

Related posts