മെ​ന്‍റ​ലി​സ്റ്റായി ജ​യ​സൂ​ര്യ​വീ​ണ്ടും; പ്രേ​ത​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​മൊ​രു​ങ്ങു​ന്നു

ര​ഞ്ജി​ത് ശ​ങ്ക​ർ- ജ​യ​സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ത്രി​ല്ല​ർ ചി​ത്രം പ്രേ​ത​ത്തി​ന് ര​ണ്ടാം​ഭാ​ഗ​മൊ​രു​ങ്ങു​ന്നു. ജോ​ണ്‍ ഡോ​ണ്‍​ബോ​സ്ക്കോ എ​ന്ന മെ​ന്‍റ​ലി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് പു​തി​യ പ്രോ​ജ​ക്ടി​നെ കു​റി​ച്ചു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഈ ​സി​നി​മ ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ, അ​ജു വ​ർ​ഗീ​സ്, ഷ​റ​ഫു​ദ്ദീ​ൻ, ഹ​രീ​ഷ് പേ​ര​ടി, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യാ​ണ് ആ​ദ്യ​ഭാ​ഗ​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ഡ്സി​ന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യു​മാ​യി​രു​ന്നു പ്രേ​തം നി​ർ​മി​ച്ച​ത്.

Related posts