കു​റ​ഞ്ഞ നി​ര​ക്കു​മാ​യി ലു​ഫ്താ​ൻ​സ

LUFTHANZA-Lന്യൂ​ഡ​ൽ​ഹി: ജ​ർ​മ​ൻ എ​യ​ർ​ലൈ​ൻ കമ്പനിയാ​യ ലു​ഫ്താ​ൻ​സ ഇ​ന്ത്യ​യി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ൾ തു​ട​ങ്ങും. ഇ​ന്ത്യ​യി​ലെ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പു​തി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​ൻ ക​ന്പ​നി ആ​ലോ​ചി​ക്കു​ന്ന​താ​യി ക​ന്പ​നി സി​ഇ​ഒ കാ​ർ​സ്റ്റ​ൻ സ്പോ​ർ ഇ​ന്ന​ലെ സൂ​ച​ന ന​ൽ​കി.

എ​ന്നാ​ൽ ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലേ​ക്കു​ള്ള കമ്പനി​യു​ടെ രം​ഗ​പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു വ്യ​ക്ത​ത ന​ൽ​കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. എ​യ​ർ​ബ​സ് എ-350 ​വി​ഭാ​ഗ​ത്തി​ലു​ള്ള വി​മാ​ന​ങ്ങ​ളാ​കും ക​ന്പ​നി ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കു​ക.

Related posts