പ​രി​ശീ​ല​ക​രും കി​റ്റു​മി​ല്ല; ജിം​നാ​സ്റ്റി​ക് താ​ര​ങ്ങ​ളു​ടെ കാ​ര്യം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍

കോ​ല്‍ക്ക​ത്ത: ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഗോ​ള്‍ഡ്കോ​സ്റ്റ് ന​ഗ​ര​ത്തി​ല്‍ കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് തു​ട​ങ്ങാ​ന്‍ ആ​ഴ്ച​ക​ള്‍ മാ​ത്രം ശേ​ഷി​ക്കേ ഇ​ന്ത്യ​യു​ടെ ജിം​നാ​സ്റ്റി​ക് താ​ര​ങ്ങ​ളു​ടെ പ​ങ്കെ​ടു​പ്പി​നെ​ക്കു​റി​ച്ച് അ​നി​ശ്ചി​ത​ത്വം.

ഏ​പ്രി​ല്‍ നാ​ലു മു​ത​ല്‍ 15വ​രെ​യാ​ണ് ഗെ​യിം​സ്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സം ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. പക്ഷേ താ​ര​ങ്ങ​ള്‍ക്കാ​ര്‍ക്കും ഇ​തു​വ​രെ ടീം ​കി​റ്റ് ല​ഭി​ച്ചി​ട്ടി​ല്ല. ജിം​നാ​സ്റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ഇ​തു​വ​രെ ടീ​മി​ന് ഒ​രു പ​രി​ശീ​ല​നെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടുമി​ല്ല.

Related posts