ജിയോ സൗജന്യം നീളും!

jio
മും​​​ബൈ: ടെ​​​ലി​​​കോം മേ​​​ഖ​​​ല​​​യി​​​ൽ വീ​​​ണ്ടും വി​​​പ്ല​​​വം സൃ​​​ഷ്ടി​​​ച്ച് റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ ഇ​​​ൻ​​​ഫോ​​​കോം. ഇ​​​പ്പോ​​​ൾ ന​​​ല്കി​​​വ​​​രു​​​ന്ന ഡാ​​​റ്റാ, കോ​​​ൾ, എ​​​സ്എം​​​എ​​​സ് സൗ​​​ജ​​​ന്യ​​​ങ്ങ​​​ൾ ജൂ​​​ൺ 30 വ​​​രെ നീ​​​ട്ടാ​​​ൻ സാ​​​ധ്യ​​​ത. മാ​​​ർ‌​​​ച്ച് 31നു ​​​ശേ​​​ഷം ഡാ​​​റ്റാ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ചെ​​​റി​​​യ ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​മെ​​​ന്നും ക​​​മ്പ​​​നി അ​​​റി​​​യി​​​ച്ചു. നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 30,000 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക നി​​​ക്ഷേ​​​പ​​​വും ന​​​ട​​​ത്തും.

എ​​​സ്എം​​​എ​​​സ്, കോ​​​ൾ എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​ക്കി നി​​​ല​​​നി​​​ർ​​​ത്തി 4ജി ​​​ഡാ​​​റ്റാ​​​യ്ക്ക് 100 രൂ​​​പ ഈ​​​ടാ​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ തീ​​​രു​​​മാ​​​നം. ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു ന​​ല്കു​​ന്ന സേ​​വ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് വ​​രു​​മാ​​നം നേ​​ടാ​​നു​​ള്ള ശ്ര​​മ​​മാ​​ണെ​​ന്നും വി​​ല​​യി​​രു​​ത്ത​​ലു​​ക​​ളു​​ണ്ട്.

Related posts