പ​രി​ക്കി​ന്‍റെ ക​ളി; ജോ​ക്കോ​വി​ച്ച് ഈ ​വ​ർ​ഷം മ​ത്സ​ര​ത്തി​നി​ല്ല

ബെ​ൽ​ഗ്രേ​ഡ്: മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നോ​വാ​ക് ജോ​ക്കോ​വി​ച്ച് ഈ ​വ​ർ​ഷം ഇ​നി ക​ള​ത്തി​ലി​റ​ങ്ങി​ല്ല. കൈ​മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് വി​ല്ല​നാ​യ​ത്. ക​ഴി​ഞ്ഞ​വിം​ബി​ൾ​ഡ​ൺ ക്വാ​ർ​ട്ട​റി​ൽ ടോ​മ​സ് ബെർ‌​ഡി​ക്കി​നെ​തി​രാ​യ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ ജോ​ക്കോ​വി​ച്ച് ക​ളം​വി​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 18 മാ​സ​മാ​യി കൈ​മു​ട്ടി​ലെ പ​രി​ക്ക് ത​ന്നെ വി​ടാ​തെ​ പി​ന്തു​ട​രു​ക​യാ​യി​രു​ന്നെ​ന്ന് ജോ​ക്കോ​വി​ച്ച് പ​റ​ഞ്ഞു.

 

Related posts