സാറേ ഇവൻ ഭീഷണിപ്പെടുത്തുന്നു..! പശുക്ക ളെ കൊല്ലാൻ ധൈര്യമുണ്ടോയെന്ന കെ സുരേ ന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ വധഭീഷണി; ഗൾഫ് മലയാളിയുടേതാണ് ഭീഷണി

surendran-lവൈ​പ്പി​ൻ: പ​ശു​ക്ക​ളെ കൊ​ല്ലാ​ൻ  ധൈ​ര്യ​മു​ള്ള​വ​ർ കേ​ര​ള​ത്തി​ലു​ണ്ടോ​യെ​ന്ന ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ ഗ​ൾ​ഫി​ൽ നി​ന്നും മ​ലാ​യ​ളി യു​വാ​വ് വാ​ട്സ് ആ​പ്പി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​രോ​പി​ച്ച്   യു​വ​മോ​ർ​ച്ച നേ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഗ​ൾ​ഫ് മ​ല​യാ​ളി​യും എ​റ​ണാ​കു​ളം വൈ​പ്പി​ൻ പു​തു​വൈ​പ്പ് സ്വ​ദേ​ശി​യു​മാ​യ യു​വാ​വി​നെ​തിരേ യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​തി​ൻ പ​ള്ള​ത്ത് ഞാ​റ​ക്ക​ൽ സി​ഐ, എ​സ്ഐ എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. വീ​ഡി​യോ സ​ന്ദേ​ശം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

പ​ശു​വി​നെ​യ​ല്ല സു​രേ​ന്ദ്ര​നെ വ​രെ കൊ​ല്ലാ​നു​ള്ള ആ​ളു​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്ന പ​രാ​മ​ർ​ശ​മാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യി​ട്ടു​ള്ള​ത്. ര​ണ്ട് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ സു​രേ​ന്ദ്ര​ന്‍റെ മാ​താ​പി​താ​ക്ക​ളെ​വ​രെ തെ​റി​വി​ളി​ച്ചു​കൊ​ണ്ടാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

ഇ​ത് സം​സ്ഥാ​നം വേ​റെ​യാ​ണ് ഇ​വി​ട​ത്തെ യു​വാ​ക്ക​ൾ വി​ദ്യാ​സ​ന്പ​ന്ന​രാ​ണ് അ​തു​കൊ​ണ്ട് സു​ര​ന്ദ്ര​ൻ ഇ​തേ​പോ​ലെ​യു​ള്ള പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ൽ വ​രും​ദി​വ​സം സു​രേ​ന്ദ്ര​ൻ നേ​രി​ട്ട് സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts