കൈയുടെ തളർച്ച താമരയുടെ വളർച്ച..! കോ​ണ്‍​ഗ്ര​സ് എല്ലായിടത്തും ദു​ർ​ബ​ല​മാ​യ​ത് ബി​ജെ​പി​ക്ക് വളരാനുള്ള വ​ള​ക്കൂ​റാ​യതായി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

kadakampallyആ​ര്യ​നാ​ട് : സം​സ്ഥാ​ന​ത്തും ദേ​ശീ​യ​ത​ല​ത്തി​ലും കോ​ണ്‍​ഗ്ര​സ് ദു​ർ​ബ​ല​മാ​യ​ത്ബി​ജെ​പി​ക്ക് വ​ള​രു​വാ​നു​ള്ള വ​ള​ക്കൂ​റാ​യ​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.    മ​ത​നി​ര​പേ​ക്ഷ ചി​ന്താ​ഗ​തി​ക്കാ​രു​ടെ ഏ​കോ​പ​നം മാ​ത്ര​മാ​ണ് വ​ർ​ഗീ​യ ക​ക്ഷി​ക​ളെ ത​ട​യി​ടു​വാ​നു​ള്ള മാ​ർ​ഗ​മെ​ന്നും സി​പി​എം വി​തു​ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ര്യ​നാ​ട് വി.​കെ. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ർ​എ​സ്എ​സ്-​ബി​ജെ​പി വി​രു​ദ്ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.

പാ​ർ​ട്ടി വി​തു​ര ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ. ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, സി. ​അ​ജ​യ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, എ. ​സ​ന്പ​ത്ത് എം​പി, എം. ​ശ്രീ​ധ​ര​ൻ, വി. ​വി​ജു മോ​ഹ​ൻ, എ​സ്. ദീ​ക്ഷി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts