വെള്ളിടിയായി വീണ്ടും കാലാവസ്ഥ വ്യതിയാനം;  കടൽക്ഷോഭം ഉണ്ടാകുമെന്ന  മുന്നറിയിപ്പിൽ ഭയന്ന് നെഞ്ചിടിപ്പോടെ തീരദേശം

വി​ഴി​ഞ്ഞം: വ​ന്നു പെ​ട്ട ഒ​രു ദു​ര​ന്ത​ത്തി​ന്റെ ഞെ​ട്ട​ൽ മാ​റും മു​ൻ​പേ വീ​ണ്ടും മു​ന്ന​റി​യി​പ്പ്. ക​ട​ലി​ൽ പോ​യ​വ​ർ വേ​ഗ​ത്തി​ൽ തി​രി​ച്ചെ​ത്തി. കാ​റ്റും കോ​ളും വ​രു​ത്തി വ​ച്ച ദു​ര​ന്ത​ത്തി​ൽ പ​ട്ടി​ണി​യി​ലും പ​രി​വ​ട്ട​ത്തു​മാ​യ മ​ത്സ്യ​ത്തൊ ഴി ​ലാ ളി ​ക ളി​ൽ ചി​ല​ർ ജീ​വി​ത​മാ​ർ​ഗ്ഗം തേ​ടി ഇ​ന്ന​ലെ ക​ട​ലി​ലി​റ​ങ്ങി​യ ശേ​ഷം വ​ന്ന ജാ​ഗ്ര​താ സ​ന്ദേ​ശം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ച​ങ്കി​ടി​പ്പ് വ​ർ​ദ്ധി​പ്പി​ച്ചു.

വ​രു​ന്ന 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ ഴി ​ലാ ളി ​ക ൾ ​ക​ട​ലി​ൽ ഇ​റ​ങ്ങ​രു​തെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് വി​ഴി​ഞ്ഞ​ത്തെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് എ​ത്തി​യ​ത്.​
തീ​ര​ദേ​ശ വാ​സി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി ക​ഴി​ഞ്ഞ മാ​സം 30നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ നി​ന്ന് തീ​രം മു​ക്ത​മാ​കു​ന്ന​തി​ന് മു​ൻ​പാ​ണ് ജ​ന​ത്തെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി​യു​ള്ള മു​ന്ന​റി​യി​പ്പ്.​

ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ 30 ന് ​സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ട​ലി​ലെ അ​ന്ത​രീ​ക്ഷം ഇ​രു​ണ്ട​തും വൈ​കു​ന്നേ​ര​ത്തോ​ടെ തി​ര​യു​ടെ ശ​ക്തി കൂ​ടി​യ​തും തീ​ര​ത്തു കാ​രെ ഭ​യ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മാ​സം 29 നും ​പു​ക മ​ഞ്ഞ് നി​റ​ഞ്ഞ ക​ട​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ര​യി​ലേ​ക്കു​ള്ള വ​ര​വി​നെ ത​ട​സ​പ്പെ​ടു​ത്തി​രു​ന്നു.​കാ​ലാ​വ​സ്ഥ​യി​ൽ സ​മാ​ന​മാ​യ മാ​റ്റം പ്ര​ക​ട​മാ​യ​തും ആ​ശ​ങ്ക വ​ർ​ദ്ധി​ക്കാ​നി​ട​വ​രു​ത്തി.

നീ​ണ്ട പ​ന്ത്ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ കു​ടു​ത​ൽ പേ​ർ വ​ള്ള​മി​റ​ക്കി​യി​രു​ന്നു.​ഇ​വ​ർ തീ​രം വി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഉ​ണ്ടാ​യ ക​ട​ലി​ന്റെ മാ​റ്റ​വും മു​ന്ന​റി​യി​പ്പു​മാ​ണ് വി​ഴി​ഞ്ഞം ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ര​വാ​സി​ക​ളെ ഞെ​ട്ടി​ച്ച​ത്. തീ​ര​ദേ​ശ പോ​ലീ​സി​നും, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റി​നും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വൈ​കു​ന്നേ​രം ഏ​ഴോ​ടെ അ​റി​യി​പ്പു കി​ട്ടി.

അ​വ​ർ സ​മീ​പ​ത്തെ പ​ള്ളി​ക​ളി​ലും ബ​ണ്ഡ പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ​ക്കും ക​ട​ലോ​ര ജാ​ഗ്ര​താ സ​മി​തി​ക്കും പെ​ട്ടെ​ന്ന് ത​ന്നെ​സ​ന്ദേ​ശം കൈ​മാ​റി.​ഓ​ഖി ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​ർ തി​രി​ച്ചു വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക്യാ​മ്പു​ക​ളി​ൽ കാ​ത്തി​രു​ന്ന​വ​രു​ടെ മ​ന​സി​ലും വെ​ള്ളി​ടി​യാ​യി മാ​റി വീ​ണ്ടു​മു​ള്ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം.

Related posts