ഗ്രാ​മീ​ണ ആ​രോ​ഗ്യ പ​രി​പാ​ല​നത്തി​ന് വ​ര്‍​ധി​ച്ച പ്രാ​ധാ​ന്യം ന​ല്‍​കുമെന്ന് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

അ​ടൂ​ർ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗ്രാ​മീ​ണ ആ​രോ​ഗ്യ പ​രി​പാ​ലന​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​രോ​ഗ്യ രം​ഗ​ത്ത് സം​സ്ഥാ​നം കൈ​വ​രി​ച്ച നേ​ട്ടം നി​ല​നി​ര്‍​ത്താ​ന്‍ സാ​ധി​ക്ക​ണം. പാ​വ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ആ​ര്‍​ദ്രം പ​ദ്ധ​തി​തി​യി​ല്‍ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു.

ഇ​തി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട നേ​ഴ്സി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് നി​റ​വേ​റ്റു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​സ​ന്ന​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പി. സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​മ​ല്‍, മാ​യാ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ആ​ശാ ഷാ​ജി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കു​ഞ്ഞു​മോ​ള്‍ കൊ​ച്ചു​പാ​പ്പി, എ ​റ്റി രാ​ധാ​കൃ​ഷ്ണ​ന്‍, വി ​സു​ലേ​ഖ, ഡി​എം​ഒ ഡോ.​എ. എ​ല്‍. ഷീ​ജ, ഡോ ​എ​ബി സു​ഷ​ന്‍, ഡോ ​സു​ര​ഭി സ​ന്തോ​ഷ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts