വിം​ബി​ൾ​ഡ​ണ്‍ ഗാ​ല​റി​ൽ ഹോ​ട്ട് തെ​ന്നി​ന്ത്യ​ൻ നാ​യി​ക!

kajal1807

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​രം കാ​ജ​ൽ അ​ഗ​ർ​വാ​ൾ ഹോ​ട്ടാ​യി വിം​ബി​ൾ​ഡ​ണ്‍ ഗാ​ല​റി​യി​ൽ. ല​ണ്ട​നി​ൽ ന​ട​ന്ന വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് കാ​ണു​വാ​നാ​ണ് ഹോ​ട്ട് ലു​ക്കി​ൽ താ​ര​സു​ന്ദ​രി എ​ത്തി​യ​ത്. കു​ട്ടി​ക്കാ​ല​ത്ത് ടെ​ന്നീ​സ് ക​ളി​ച്ച​തി​ന്‍റെ ഓ​ർ​മ്മ​ക​ളു​മാ​യി​ട്ടാ​ണ് താ​രം വിം​ബി​ൾ​ഡ​ണ്‍ ഗാ​ല​റി​യി​ൽ എ​ത്തി​യ​ത്. ല​ണ്ട​നി​ൽ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് കാ​ണാ​ൻ എ​ത്തി​യ താ​ര​ത്തി​ന്‍റെ വി​വി​ധ പോ​സി​ലു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. താ​രം ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​മാ​ണ് ചി​ത്ര​ങ്ങ​ളെ ഹോ​ട്ട് ആ​ക്കു​ന്ന​ത്. ആ​ദ്യ കാ​ഴ്ച​യി​ൽ നൈ​റ്റ് ഗൗ​ണ്‍ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വ​സ്ത്രം ധ​രി​ച്ചാ​ണ് താ​രം വിം​ബി​ൾ​ഡ​ണ്‍ ഗാ​ല​റി​യി​ൽ എ​ത്തി​യ​ത്.

ഫു​ൾ ബാ​ക്ക് ഓ​പ്പ​ണാ​യ ചു​വ​ന്ന ഗൗ​ണ്‍ താ​ര​ത്തി​ന്‍റെ മാ​റി​ട​വും എ​ക്സ് പോ​സ് ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ്. ല​ണ്ട​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ടെ​ന്നീ​സ് ഗാ​ല​റി​യി​ലു​മു​ള്ള വി​വ​ധ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.​വ​ള​രെ മാ​ന്യ​മാ​യ രീ​തി​യി​ൽ പൊ​തു​വേ​ദി​ക​ളി​ലും സി​നി​മ​യി​ലും പ്ര​ത്യ​പ്പെ​ട്ടി​രു​ന്ന താ​ര​മാ​യി​രു​ന്നു കാ​ജ​ൽ അ​ഗ​ർ​വാ​ൾ. എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്താ​യി താ​രം സി​നി​മ​ക​ളി​ലും പൊ​തു വേ​ദി​ക​ളി​ലും ശ​രീ​ര ഭാ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി എ​ക്സ് പോ​സ് ചെ​യ്യു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് എ​ത്തി​യി​രു​ന്നു.

വെ​റു​തെ ഒ​രു തോ​ന്ന​ലി​ന് ടെ​ന്നീ​സ് ക​ളി​കാ​ണാ​ൻ ല​ണ്ട​നി​ലേ​ക്ക് വ​ണ്ടി ക​യ​റി​യ​ത​ല്ല താ​രം. കു​ട്ടി​ക്കാ​ല​ത്ത് ടെ​ന്നീ​സ് ക​ളി​ച്ചി​രു​ന്നു കാ​ജ​ൽ. എ​ന്നാ​ൽ മു​തി​ർ​ന്ന​പ്പോ​ൾ അ​ത് തു​ട​ർ​ന്നി​ല്ല. തു​ട​രാ​മാ​യി​രു​ന്നു എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന താ​രം ടെ​ന്നീസ് ക​ളി കാ​ണു​ന്ന​ത് ഇ​ഷ്ട​മാ​ണെ​ന്നും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​ര​ങ്ങ​ളി​ൽ കാ​ജ​ലി​ന് ഏ​റ്റ​വും ഇ​ഷ്ടം സാ​നി​യ മി​ർ​സ​യോ​ടാ​ണ്. മി​ക​ച്ച താ​ര​മാ​ണ് സാ​നി​യ എ​ന്ന് പ​റ​യു​ന്ന കാ​ജ​ലി​ന് ലി​യാ​ണ്ട​ർ പേ​സ്, ഭൂ​പ​തി, ബൊ​പ്പ​ണ്ണ എ​ന്നി​വ​രേ​യും ഇ​ഷ്ട​മാ​ണെ​ന്ന് താ​രം അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്ന് പ​റ​യു​ന്നു​ണ്ട്.

Related posts