കൊച്ചി: കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കില്ലെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. കരൾ രോഗമാണ് മണിയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ് ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചത്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് മണിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.
Related posts
ഭാരതത്തിന്റെ അഭിമാനം ഐഎസ്ആർഒ ചന്ദ്രയാന്‍ പൂരാശംസകൾ; ലോകത്തിന് തന്നെ മാതൃകയായ പുതിയ കാലത്തെ ഉൾകൊള്ളുന്ന ഇന്ത്യയുടെ യഥാർഥ ഭാരതീയ സംസ്കാരം; ഹരീഷ് പേരടി
തൃശൂർ: ചരിത്രത്തിൽ ആദ്യമായാണ് പൂരത്തിന്റെ പേരിൽ ആളുകൾ തമ്മിൽ പരസ്പരം കൊന്പുകോർക്കുന്നത്. കുടമാറ്റത്തിൽ രാംലല്ലയുടെയും ശ്രീരാമന്റേയും ചിത്രങ്ങൾ പ്രദർശിപ്പിച്ചത് വലിയ ചർച്ചകൾക്ക്...വിവാഹ ചടങ്ങിനിടെ പാടിയ പാട്ടിനെ ചൊല്ലി തർക്കം; വധുവിന്റെ പിതാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
അഗ്ര: വിവാഹ ചടങ്ങിനിടയിൽ മ്യൂസിക് ബാൻഡ് പാടിയ പാട്ടിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വധുവിന്റെ പിതാവിനെയാണ് ബന്ധുക്കൾ ചേർന്ന് തല്ലിക്കൊന്നത്....ചിഹ്നങ്ങൾ മാറിമറിഞ്ഞെങ്കിലും മാറ്റമില്ലാതെ സിപിഐയുടെ അരിവാളും ധാന്യക്കതിരും
കണ്ണൂർ: രാജ്യത്തെ പ്രഥമ തെരഞ്ഞെടുപ്പ് മുതൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ വരെ ചിഹ്നം മാറാത്ത ഏക പാർട്ടിയെന്ന ഖ്യാതി സിപിഐക്ക് സ്വന്തം....