ക​ല്യാ​ണ​മാ​മ​ൻ! ത​ട്ടി​പ്പു​വീ​ര​ൻ ബ്രോ​ക്ക​റു​ടെ ക​ഥ

kalyanaraman2206കു​ടും​ബം ക​ല​ക്കി ക​ല്യാ​ണ ബ്രോ​ക്ക​റു​ടെ വീ​ര​പ​രാ​ക്ര​മ​ങ്ങ​ളു​ടെ ക​ഥ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ക​ല്യാ​ണ​മാ​മ​ൻ എ​ന്ന കൊ​ച്ചു സി​നി​മ. ന്യൂ​ദ​ർ​ശ​ൻ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ. ​എം. മാ​ത്യു പാ​ലാ നി​ർ​മി​ക്കു​ന്ന ഈ ​സി​നി​മ ​നി​യോ​ഗം, ഡോ​ള​ർ, ​സോ​ളാ​ർ സ്വ​പ്നം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ രാ​ജു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്നു.കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്ത് ചി​ത്രീ​ക​രി​ച്ച ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ന്യൂ​ദ​ർ​ശ​ൻ ക്രിയേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​എം. മാ​ത്യു പാ​ലാ നി​ർ​മി​ക്കു​ന്ന ക​ല്യാ​ണ​മാ​മ​ൻ രാ​ജു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്നു.

ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം – മി​ത്ര​ങ്ക​രി സ​ജ​യ​കു​മാ​ർ, കാ​മ​റ – അ​ന​ന്ത​ഗോ​പാ​ൽ, എ​ഡി​റ്റിം​ഗ് – ജി​ക്കു മോ​ൻ, ക​ല – സ​ജി​ത്ത് മേ​വ​ട, മേ​ക്ക​പ്പ് – ബി​ബ​ൻ കൂ​ട​ല്ലൂ​ർ, പ​ശ്ചാ​ത്ത​ല സം​ഗീ​തം – ലാ​ൽ​ത്ര​യം ഓ​ഡി​യോ​സ്, സ​ഹ​സം​വി​ധാ​നം – സാ​ജ​ൻ ജോ​സ​ഫ്, ഇ.​കെ. മ​നോ​ജ് കോ​ട്ട​യം, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ജോ​ഷി കൊ​ല്ല​പ്പ​ള്ളി, പി.​ആ​ർ.​ഒ. – അ​യ്മ​നം സാ​ജ​ൻ. സ​ജ​യ​കു​മാ​ർ മി​ത്ര​ങ്ക​രി, കെ. ​എം. മാ​ത്യു പാ​ല, മ​നോ​ജ് കോ​ട്ട​യം, രാ​ജീ​വ് കു​മ്മ​നം, ജോ​സ് പാ​ല, ജോ​ഷി, വ​ൽ​സ​ലാ​മേ​നോ​ൻ, ഐ​ശ്വ​ര്യ രാ​ജീ​വ്, ബി​സ്മി, സു​ക​ന്യ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

-അ​യ്മ​നം സാ​ജ​ൻ

Related posts