ഒ​ന്ന​ര​ക്കി​ലോ കഞ്ചാവുമായി യുവാവ് ഷാഡോ പോലീസ് പിടിയിൽ ; പിടിയിലായ ജോബി കുത്തുകേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്

kanchavu-jobyപേ​രൂ​ർ​ക്ക​ട: ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യെ ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. പേ​രൂ​ർ​ക്ക​ട ഊ​റ്റു​കു​ഴി​ക്ക​ര​യി​ൽ  ജോ​ബി (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  ഇ​യാ​ളി​ൽ​നി​ന്നു ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. അ​ന്പ​ല​മു​ക്കി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത കേ​സി​ലും മാ​ല​പൊ​ട്ടി​ച്ച കേ​സി​ലും വ​ഞ്ചി​യൂ​രി​ൽ അ​ഭി​ലാ​ഷി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാവ് വി​ൽ​പ​ന വ്യാ​പ​ക​മാ​കു​ന്നു എന്ന പ​രാ​തി​യി​ൽ ഷാ​ഡോ പോ​ലീ​സ് ക​ന്പം, തേ​നി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന ചി​ല്ല​റ​വി​ൽ​പ്പ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടിയത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്പ​ർ​ജ​ൻ കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​സി​പി അ​രു​ൾ ബി. ​കൃ​ഷ്ണ, ക​ണ്‍​ട്രോ​ൾ റൂം ​എസി സു​രേ​ഷ്കു​മാ​ർ, പേ​രൂ​ർ​ക്ക​ട എ​സ്ഐ ശ്രീ​കാ​ന്ത്, ഷാ​ഡോ എ​സ്ഐ സു​നി​ൽ ലാ​ൽ, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts