വിവാദ നിഴലിൽ കങ്കണ

വി​വാ​ദ​ങ്ങ​ൾ ക​ങ്ക​ണ റ​ണാ​വ​ത്തി​ന് ചു​റ്റും വ​ട്ട​മി​ട്ട് പ​റ​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ഒ​രു ചി​രി​യാ​ണ് താ​ര​ത്തെ വി​വാ​ദ നാ​യി​ക​യാ​ക്കി​യ​ത്. ചി​രി​ച്ചാ​ലും പ്ര​ശ്ന​മോ എ​ന്നു ചി​ന്തി​ക്കാ​ൻ വ​ര​ട്ടെ. എ​ന്തു കാ​ര്യം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ക​ങ്ക​ണ ചി​രി​ച്ച​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ചാ വി​ഷ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ലാ​ത്സം​ഗ​ത്തെ ത​മാ​ശ​യാ​യി പ​രാ​മ​ർ​ശി​ച്ച ജിം ​സാ​ർ​ഭി​നെ താ​രം പ്രോ​ത്സാ​ഹി​പ്പി​ച്ച​താ​ണ് ക​ങ്ക​ണ​യെ വി​വാ​ദ​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്.

ബ​ലാ​ത്സം​ഗ​ത്തെ ത​മാ​ശ​യാ​യി പ​രാ​മ​ർ​ശി​ച്ച ജിം ​സാ​ർ​ഭി​നെ ക​ങ്ക​ണ പ്രോ​ത്സാ​ഹി​പ്പി​ച്ച് ചി​രി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ങ്ക​ണ​യ്ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ പാ​ർ​ട്ടി​ക്കി​ട​യി​ലാ​ണ് ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ഉ​ണ്ടാ​യ​ത്.

Related posts