കര്‍ണാടക നാടകത്തിന് അവസാനമായി ! മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വച്ചു

കര്‍ണാടകയില്‍ ദിവസങ്ങളായി തുടര്‍ന്നുവന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വച്ചു. വിശ്വാസവോട്ട് തേടാന്‍ നില്‍ക്കാതെയാണ് രാജി. നിയമസഭയിലെ വികാരനിര്‍ഭരമായ പ്രസംഗത്തിനൊടുവിലായിരുന്നു രാജി പ്രഖ്യാപനം.

കര്‍ണാടകയിലെ ഭരണം എന്ന ബിജെപിയുടെ സ്വപ്‌നമാണ് ഇതോടെ പൊലിഞ്ഞത്. അധികാരമേറ്റ്,  55 മണിക്കൂറിനുശേഷം രാജിവയ്‌ക്കേണ്ടി വന്നതിന്റെ നാണക്കേട് കൂടിയാണ് യെദിയൂരപ്പയ്ക്ക് ഉണ്ടായിരിക്കുന്നത്.

Related posts