കരിഞ്ചോല ഉരുൾപൊട്ടൽ;  അഞ്ചാം ദിവസം നഫീസയ്ക്കായി തെരച്ചിൽ തുടരുന്നു

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ന​ഫീ​സ​യ്ക്കാ​യി തി​ങ്ക​ളാ​ഴ്ച​യും തെ​ര​ച്ചി​ൽ തു​ട​രും. ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച അ​ബ്ദു റ​ഹ്മാ​ന്‍റെ ഭാ​ര്യ​യാ​ണ് ന​ഫീ​സ. അ​ഞ്ചാം ദി​വ​സ​മാ​ണ് തെ​ര​ച്ചി​ൽ തു​ട​രു​ന്ന​ത്.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന, ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലാ​ണ് തു​ട​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ 13 പേ​രാ​ണ് മ​രി​ച്ച​ത്.

Related posts