കീർത്തിയുടെ മേക്കപ്പ്! സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ​ക്ക് ത​ല​വേ​ദ​ന

ത​മി​ഴി​ൽ തി​ര​ക്കേ​റി​യ ന​ടി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കീ​ർ​ത്തി സു​രേ​ഷി​നെ​തി​രേ പു​തി​യ ഗോ​സി​പ്പ്. ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​യാ​ൽ പി​ന്നെ മേ​ക്ക​പ്പി​നാ​യി ന​ടി മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത.

തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് കീ​ർ​ത്തി​ക്കെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ല​ത​വ​ണ ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും കീ​ർ​ത്തി കാ​ര്യ​മാ​ക്കു​ന്നി​ല്ല​ത്രേ.

എ​ന്താ​യാ​ലും കീ​ർ​ത്തി​ക്ക് സി​നി​മ​ക​ൾ​ക്ക് പ​ഞ്ഞ​മി​ല്ല. പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന സാ​മി 2, സ​ണ്ട​ക്കോ​ഴി 2 എ​ന്നി​വ​യാ​ണ് കീ​ർ​ത്തി നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്ര​ങ്ങ​ൾ.

Related posts