പോലീസിനെ പേടിയോ? സ്ത്രീകള്‍ക്ക് ഇനി പോലീസ് സ്‌റ്റേഷനില്‍ പോകേണ്ട, പരാതി പറയാന്‍ ഇനി മുതല്‍ പഞ്ചായത്തില്‍ പോയാല്‍ മതി

policeരാ​മ​പു​രം: സ്ത്രീ​ക​ൾ​ക്കെ​തി​രേ അ​തി​ക്ര​മ​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​വാ​ൻ കേ​ര​ള പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു. സ്ത്രീ​ക​ൾ​ക്കെ​തി​രേ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം അ​തി​ക്ര​മ​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​വ​യി​ൽ വ​ലി​യൊ​രു ശ​ത​മാ​നം സം​ഭ​വ​ങ്ങ​ളും പു​റം​ലോ​കം അ​റി​യാ​തെ പോ​വു​ക​യാ​ണ്. ഇ​തി​നു പ്ര​ധാ​ന കാ​ര​ണം സ്ത്രീ​ക​ൾ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​കു​ന്ന​തി​നും പ​രാ​തി ന​ൽ​കു​ന്ന​തി​നു​മു​ള്ള മ​ടി മൂ​ല​മാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്താ​തെ സ്ത്രീ​ക​ൾ​ക്ക് പ​രാ​തി ന​ൽ​കു​വാ​നു​ള്ള സൗ​ക​ര്യം പോ​ലീ​സ് ഒ​രു​ക്കു​ക​യാ​ണ്.

ഇ​നി മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി പ​രാ​തി ന​ൽ​കാം. രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്ഘാ​ട​ന​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു. എ​ല്ലാ ചൊ​വാ​ഴ്ച്ച​യും രാ​മ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​നി​താ പോ​ലീ​സ് സ്ത്രീ​ക​ളു​ടെ പ​രാ​തി സ്വീ​ക​രി​ക്കും. സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ നീ​തി ല​ഭി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കു​ന്ന​തി​നും ഇ​ത് ഉ​പ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ് പ​റ​ഞ്ഞു. രാ​മ​പു​രം പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ലാ​ലു, വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്. സി​നി​മോ​ൾ, സ്വ​പ്ന ക​രു​ണാ​ക​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി സ​ണ്ണി, മെം​ബ​ർ​മാ​രാ​യ ബൈ​ജു ജോ​ണ്‍ പു​തി​യി​ട​ത്തു​ചാ​ലി​ൽ, ജീ​ന​സ്നാ​ഥ്, എം.​പി. ശ്രീ​നി​വാ​സ്, എം.​ഒ. ശ്രീ​ക്കു​ട്ട​ൻ, മ​ത്ത​ച്ച​ൻ പു​തി​യി​ട​ത്തു​ചാ​ലി​ൽ, സോ​ണി ജോ​ണി, അ​രു​ണ്‍ ബേ​ബി, സെ​ക്ര​ട്ട​റി കെ.​പി. ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കി​ട​ങ്ങൂ​ർ: കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ആ​രം​ഭി​ച്ച വ​നി​താ പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജോ​ണ്‍ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​എ​സ്ഐ സ​ജി​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​കാ​ശ് ബാ​ബു, എ​സ്ഐ പ്ര​ദീ​പ്, വ​നി​താ പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ർ മ​റി​യാ​മ്മ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​വി​ലെ പ​ത്ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ വ​നി​ത​ക​ളി​ൽ​നി​ന്ന് പ​രാ​തി സ്വീ​ക​രി​ക്കും.

Related posts