രക്ഷപെട്ടത് തലനാരിഴയ്ക്ക്! കാറുകളുടെ അടിയില്‍നിന്ന് പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു: ഞെട്ടിക്കുന്ന വീഡിയോ കാണാം

Kid_escapeവീ​ടി​നു​ള്ളി​ലാ​ണെ​ങ്കി​ലും വീ​ടി​ന് പു​റ​ത്താ​ണ​ങ്കി​ലും വ​ള​രെ​യ​ധി​കം ശ്ര​ദ്ധ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട​തു​ണ്ട്. അ​ല്ല​ങ്കി​ൽ വ​ള​രെ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ച​ന്നി​രി​ക്കും. അ​ത്ത​ര​മൊ​രു വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചൈ​ന​യി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ കൂ​ടി ക​ട​ന്നു പോ​യ കു​ട്ടി​യാ​ണ് ത​ല​നാ​രി​ഴ​ക്ക് അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്.

വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന കു​ട്ടി റോ​ഡി​നു ന​ടു​വി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി റോ​ഡി​ൽ ഉ​ണ്ടെ​ന്ന​റി​യാ​തെ ഒ​രു കാ​ർ കു​ട്ടി​യു​ടെ മു​ക​ളി​ൽ കൂ​ടി ക​ട​ന്നു പോ​യി. തൊ​ട്ട് പു​റ​കെ വ​ന്ന കാ​റും റോ​ഡി​ൽ വീ​ണു​കി​ട​ക്കു​ന്ന കു​ട്ടി​യു​ടെ മു​ക​ളി​ൽ കൂ​ടി ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് അ​മ്മ ഓ​ടി വ​ന്ന് കു​ട്ടി​യെ എ​ടു​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ വീ​ണ​പ്പോ​ൾ പ​റ്റി​യ പ​രി​ക്കൊ​ഴി​ച്ചാ​ൽ കു​ട്ടി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ചൈ​ന​യി​ലെ സി​ചു​വാ​ൻ മേ​ഖ​ല​യി​ലു​ള്ള സി​ചാം​ഗി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

വീഡിയോ കാണാം:

Related posts