രാഷ്ട്രീയ​ പ​ക​പോ​ക്ക​ൽ..! ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി വ്യ​ക്തി​വൈ​രാ​ഗ്യ​വും രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലും;​ ത​ന്‍റെ അ​റ​സ്റ്റ് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്ന് കെ.എം ഷാ​ജ​ഹാ​ൻ

KK-SHAJAHAN-Lതി​രു​വ​ന​ന്ത​പു​രം:  ത​നി​ക്കെ​തി​രാ​യ  ന​ട​പ​ടി വ്യ​ക്തി​വൈ​രാ​ഗ്യ​വും രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലു​മാ​ണെ​ന്ന് കെ.​എം.​ഷാ​ജ​ഹാ​ൻ. ഒ​രു കു​റ്റ​വും ചെ​യ്യാ​ത്ത ത​നി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നും ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ അ​റ​സ്റ്റ് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്നും ഷാ​ജ​ഹാ​ൻ വ്യ​ക്ത​മാ​ക്കി.

ജൂ​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ നി​ന്നും കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​വാ​ദ​ത്തോ​ടെ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ എ​ഴു​താ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഷാ​ജ​ഹാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.  മ​ക​നെ വി​ട്ട​യ​ക്ക​മ​മെ​ന്നാ​വ​ശ്യ്പ​പെ​ട്ട് ഷാ​ജ​ഹാ​ന്‍റ​എ അ​മ്മ ത​ങ്ക​മ്മ നി​രാ​ഹാ​ര​സ​മ​രം തു​ട​രു​ക​യാ​ണ്. ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യും ബ​ന്ധു​ക്ക​ളും ഡി​ജി​പി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ ഷാ​ജ​ഹാ​ന് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഷാ​ജ​ഹാ​നെ പോ​ലീ​സ്  അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts