കൊ​ച്ചു​ണ്ണി​ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്; കൈ​യ​ടി​ച്ച് ആ​രാ​ധ​ക​ർ

ഒ​രു ജ​ന​ത​യു​ടെ മു​ഴു​വ​ൻ സ്നേ​ഹം സ്വ​ന്ത​മാ​ക്കി​യ ന​ല്ല ക​ള്ള​ന്‍റെ ക​ഥ​പ​റ​യു​ന്ന റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ചി​ത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി തീ​യ​റ്റ​റി​ലേ​ക്ക് എ​ത്തു​ന്ന ദി​ന​ത്തി​നാ​യി അ​ക്ഷ​മ​രാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സി​ൽ ഉ​ദി​ച്ച ആ​ശ​യ​മാ​ണ് ഏ​വ​രും ഇ​രു​കൈ​യ്യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്.

പി​ടി​കെ​ട്ടാ​നു​ണ്ടെ​ന്ന അ​റി​യി​പ്പോ​ടെ കൊ​ച്ച​ണ്ണി​യാ​യി എ​ത്തു​ന്ന നി​വി​ന്‍റെ ചി​ത്രം റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ൽ പ​തി​ച്ചി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. കാ​യം​കു​ളം, ചേ​ർ​ത്ത​ല, കൊ​ല്ലം തു​ട​ങ്ങി​യ റെ​യി​ൽ​വെ​സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പോ​ലീ​സ് അ​റി​യി​പ്പെ​ന്ന വി​ധ​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.

ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഇ​ത്തി​ക്ക​ര പ​ക്കി​യെ​ന്ന അ​തി​ഥി വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts