വി​രാ​ട് കോ​ഹ്‌​ലി​യാ​കാ​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

ക​ർ​വാ​നു ശേ​ഷം ദു​ൽ​ഖ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം സോ​യാ ഫാ​ക്ട​റി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​നു​ജ ചൗ​ഹാ​ന്‍റെ ദി ​സോ​യ ഫാ​ക്ട​ർ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ ഒ​രു​ങ്ങു​ന്ന​ത്. സോ​നം ക​പൂ​റാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക.

1983ൽ ​ഇ​ന്ത്യ ലോ​ക​ക​പ്പ് നേ​ടി​യ സ​മ​യ​ത്ത് ജ​നി​ച്ച സോ​യ സിം​ഗ് എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​മാ​ണ് ക​ഥ​യു​ടെ ഇ​തി​വൃ​ത്തം. സി​നി​മ​യെ പ​റ്റി മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts