കെആർകെ “ജോക്സ്’ ! ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗം ഒ​ന്നി​നും കൊള്ളില്ല

krkമ​ന​സി​ൽ തോ​ന്നു​ന്ന മ​ണ്ട​ത്ത​ര​ങ്ങ​ളൊ​ക്കെ വി​ളി​ച്ചു​പ​റ​യു​ക. പി​ന്നെ അ​തി​നൊ​ക്കെ മാ​പ്പു പ​റ​യു​ക. ഇ​താ​ണ് കെ​ആ​ർ​കെ എ​ന്നു സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന ക​മാ​ൽ ആ​ർ ഖാ​ൻ എ​ന്ന ബോ​ളി​വു​ഡ് അ​ഭി​നേ​താ​വി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഹോ​ബി.

നേ​ര​ത്തെ മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ ഛോട്ടാ​ബീ​മി​നെ​പ്പോ​ലെ​യാ​ണി​രിക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ​ത് ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. അ​ന്ന് മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ന​ട​ത്തി​യ ട്രോ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കെ​ആ​ർ​കെ ത​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ​ക്കു മാ​പ്പു പ​റ​ഞ്ഞി​രു​ന്നു. അതിനുശേഷം മമ്മൂട്ടിക്കെതി രേയും കെആർകെ രംഗത്തുവന്നു.

മമ്മൂട്ടി സി ക്ലാസ് നടനാണെന്ന തരത്തി ലായിരുന്നു പ്രസ്താവന. ഇപ്പോഴിതാ ബാ​ഹു​ബ​ലി​യെ കു​റ്റ​പ്പെ​ടു​ത്തി കെ​ആ​ർ​കെ രം​ഗ​ത്തെ​ത്തി​യ​ിരിക്കുന്നു. ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗം ഒ​ന്നി​നും കൊ​ള്ളി​ല്ലെ​ന്നും സി​നി​മ ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ർ ക​ണ്ടാ​ലും ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ടി​ലെ​ന്നു​മാ​യി​രു​ന്നു കെ​ആ​ർ​കെ​യു​ടെ ക​മ​ന്‍റ്. എ​ന്നാ​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ മാ​ത്രം സി​നി​മ നേ​ടി​യ​ത് 400 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ്. ഇ​തോ​ടെ ത​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മാ​പ്പു​ചോ​ദി​ക്കു​ക​യാ​ണെ​ന്ന് കെ​ആ​ർ​കെ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts