ദുർഭരണത്തിന്‍റെ ഒരു വർഷം..! സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികദിനമായ മേയ് 25 ബിജെപി വഞ്ചനാദിനമായി ആചരിക്കുമെന്ന് കുമ്മനം രാജശേഖരൻ

l-kummanam-lതിരുവനന്തപുരം: സംസ്ഥാനത്ത് ദുർഭരണത്തിന്‍റെ ഒരു വർഷമാണ് കടന്നു പോയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സമസ്ത മേഖലകലിലും ഇടത് സർക്കാർ പരാജയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർഷിക ദിനമായ മേയ് 25 ബിജെപി വഞ്ചനാദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts