‘കൊച്ചി മെട്രോയില്‍ ആദ്യമായികള്ളവണ്ടി കയറിയ മഹാന്‍’ ;കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പം യാത്ര ചെയ്ത കുമ്മനത്തെ ട്രോളി ട്രോളന്മാര്‍

kummanam-600കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എത്തിയതിനെ ട്രോളി സോഷ്യല്‍ മീഡിയ.

പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ക്കു ലഭിക്കാത്ത അവസരം കുമ്മനത്തിനു ലഭിച്ചതോടെയാണ് സോഷ്യല്‍ മീഡിയ കുമ്മനത്തിനെതിരേ ട്രോളഭിഷേകം നടത്തിയത്. കൊച്ചി മെട്രോയില്‍ കള്ളവണ്ടി കയറിയ ആദ്യ ആള്‍ എന്നതാണ് ഒരു ട്രോള്‍.

1 2 3H1 A1 B1 C1 D1 E1 F1 G1

Related posts