പത്തുവയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിലും മറ്റൊരു കുട്ടി പീഡനത്തിനിരയായ കേസിലും പങ്ക്; കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറുടെ ഭാര്യയെ അറസ്റ്റ് ചെയ്തു

victor

കൊ​ല്ലം: കു​ണ്ട​റ​യി​ലെ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി വി​ക്ട​റു​ടെ ഭാ​ര്യ​യെ ഇ​ന്ന് അ​റ​സ്റ്റു​ചെ​യ്തു. വൃ​ക്ക​ക​ൾ​ക്ക് ത​ക​രാ​റ് സം​ഭ​വി​ച്ച​തി​നെ​തു​ട​ർ​ന്ന് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ ച​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര എ​സി​പി ബി.​കൃ​ഷ്ണ​കു​മാ​റാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വ് വി​ക്ട​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​യാ​ളെ നാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പീ​ഡ​ന​ത്തി​നി​ര​യാ​യ പ​ത്തു​വ​യ​സു​കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലും മ​റ്റൊ​രു കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ലും വി​ക്ട​റു​ടെ ഭാ​ര്യ​യ്ക്ക് നേ​രി​ട്ട് പ​ങ്കു​ള്ള​താ​യി തെ​ളി​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി.

Related posts