ലക്ഷ്മി മേനോൻ ഭരതനാട്യം പഠിച്ചത് വെറുതെയായില്ല

Lakshmi-menon

ല​ക്ഷ്മി മേ​നോ​ൻ ന​ർ​ത്ത​കി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ്ര​ഭു​ദേ​വ നാ​യ​ക​നാ​കു​ന്ന യ​ങ് മ​ങ് സ​ങ് എ​ന്ന പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് ല​ക്ഷ്മി ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ല​ക്ഷ്മി ഒ​രു പ്ര​ഫ​ഷ​ണ​ൽ ന​ർ​ത്ത​കി​യാ​ണ്. ഭ​ര​ത​നാ​ട്യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ശീ​ല​നം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ല​ക്ഷ്മി​യു​ടെ ഈ ​ക​ഴി​വു​ക​ൾ ക​ണ്ടാ​ണ് പു​തി​യ ചി​ത്ര​ത്തി​ലേ​ക്ക് ല​ക്ഷ്മി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ എം​. എ​സ് അ​ർ​ജു​ൻ പ​റ​ഞ്ഞു. 1987കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി​യാ​യ ഗ്രാ​മീ​ണ പെ​ണ്‍​കു​ട്ടി​യാ​യി​ട്ടാ​ണ് ല​ക്ഷ്മി അ​ഭി​ന​യി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്മി ഇ​പ്പോ​ൾ.

Related posts