ഒന്നര മിനിറ്റ് ! രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു

ചുംബന സമരനായിക രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും അനാശാസ്യത്തിനിടെ പോലീസ് പിടിയിലായിരുന്നു. ദീര്‍ഘനാളത്തെ ജയില്‍ ജീവിതത്തിനുശേഷമാണ് ഇരുവരും ജാമ്യത്തിലിറങ്ങിയത്. അതിനുശേഷം കൊച്ചിയിലെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ താമസം. ഇപ്പോഴിതാ രശ്മി നായരുടെ നഗ്നവീഡിയോ എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്.

ഒന്നര മിനിറ്റ് നീണ്ട വീഡിയോ ആരാണ് പോസ്റ്റ് ചെയ്തതെന്നോ എവിടെ നിന്നു വന്നെന്നോ വ്യക്തമല്ല. ഇതു രശ്മിയുടെ തന്നെയാണോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. രശ്മിയുടെ അറസ്റ്റിന് പിന്നാലെ അവരുടെ പേരില്‍ ചില വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. എന്നാല്‍ ഇത് രശ്മി തന്നെയാണോ ഇപ്പോള്‍ വരുന്നതെന്ന കാര്യത്തില്‍ ഉറപ്പില്ല.

Related posts