ഇന്ത്യക്കാരുടെ ഹീറോ! നമ്മുടെ ലിനി ലോകമാധ്യമങ്ങളിലും നായിക; ചര്‍ച്ചയായി ലിനിയുടെ ശുശ്രൂഷയും മരണവും

ന്യൂ​ഡ​ൽ​ഹി: നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച ന​ഴ്സ് ലി​നി ഇ​ന്ത്യ​ക്കാ​രു​ടെ “ഹീ​റോ’ ആ​ണെ​ന്ന് ലോ​ക​മാ​ധ്യ​മ​ങ്ങ​ൾ. ബി​ബി​സി, ന്യൂ​യോ​ർ​ക്ക് ടൈം​സ്, വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ്, ഗ​ൾ‌​ഫ് ന്യൂ​സ് തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം ലി​നി വൈ​റ​സ് ബാ​ധി​ച്ച​വ​രെ ശു​ശ്രൂ​ഷി​ക്കാ​ൻ കാ​ണി​ച്ച മ​ന​സി​നെ അ​ഭി​ന​ന്ദി​ച്ചാ​ണ് വാ​ർ​ത്ത ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ലി​നി അ​വ​സാ​ന​മാ​യി ഭ​ര്‍​ത്താ​വി​നെ​ഴു​തി​യ ക​ത്തും മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

“സ​ജീ​ഷേ​ട്ടാ…​ആം ഓ​ള്‍​മോ​സ്റ്റ് ഓ​ണ്‍ ദ് ​വേ..​നി​ങ്ങ​ളെ കാ​ണാ​ന്‍ പ​റ്റു​മെ​ന്നു തോ​ന്നു​ന്നി​ല്ല…​സോ​റി…, പാ​വം കു​ഞ്ചു, അ​വ​നെ ഒ​ന്നു ഗ​ള്‍​ഫി​ല്‍ കൊ​ണ്ടു​പോ​ക​ണം. ന​മ്മു​ടെ അ​ച്ഛ​നെ​പ്പോ​ലെ ത​നി​ച്ചാ​വ​രു​ത്.. വി​ത്ത് ലോ​ട്‌​സ് ഓ​ഫ് ല​വ്..​ഉ​മ്മ…” എ​ന്നാ​യി​രു​ന്നു ലി​നി എ​ഴു​തി​യ ക​ത്തി​ലെ വ​രി​ക​ൾ.

പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ചെ​മ്പ​നോ​ട സ്വ​ദേ​ശി​നി ലി​നി (31) തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണു മ​രി​ച്ച​ത്. പ​തി​വു​പോ​ലെ ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യും ലി​നി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​താ​യി​രു​ന്നു. വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു ജോ​ലി​ക്കു ക​യ​റി​യ​ത്.

നി​പ്പാ വൈ​റ​സ് ബാ​ധി​ച്ചി​രു​ന്ന മൂ​ന്നു പേ​ർ അ​വി​ടെ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു. ലി​നി​യാ​യി​രു​ന്നു രാ​ത്രി​യി​ല്‍ ഇ​വ​രെ പ​രി​ച​രി​ച്ച​ത്. രാ​വി​ലെ ആ​യ​പ്പോ​ഴേ​ക്കും ലി​നി​ക്കും പ​നി തു​ട​ങ്ങി. പ​നി കൂ​ടി​യ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഈ ​യാ​ത്ര​യ്ക്കി​ടെ ലി​നി ഗ​ള്‍​ഫി​ലു​ള്ള സ​ജീ​ഷി​നെ വി​ഡി​യോ കോ​ള്‍ ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍, അ​സു​ഖം അ​ത്ര​യ്ക്കു ഗു​രു​ത​ര​മാ​ണെ​ന്ന് സ​ജീ​ഷ് അ​പ്പോ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റോ​ട് ലി​നി ത​നി​ക്കു നി​പ്പാ ബാ​ധി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന് സൂ​ചി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ലി​നി​യെ ഐ​സൊ​ലേ​റ്റ​ഡ് വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

ലി​നി​യെ കാ​ണാ​ന്‍ അ​മ്മ​യും സ​ഹോ​ദ​രി​മാ​രും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ആ​രെ​യും അ​ടു​ത്തേ​ക്കു വ​രാ​ന്‍ ലി​നി സ​മ്മ​തി​ച്ചി​ല്ല. രോ​ഗം ഗു​രു​ത​ര​മാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഭ​ര്‍​ത്താ​വ് സ​ജീ​ഷ് ബ​ഹ്‌​റ​നി​ല്‍​നി​ന്നു നാ​ട്ടി​ലെ​ത്തി ഐ​സൊ​ലേ​റ്റ​ഡ് ഐ​സി​യു​വി​ല്‍ ക​യ​റി ലി​നി​യെ കാ​ണു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു. അ​തി​നു ശേ​ഷ​മാ​ണു ലി​നി യാ​ത്ര​യാ​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ലി​നി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഫോ​ട്ടോ​ക​ള്‍ വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ന്നു. ലി​നി​യു​ടെ ഫോ​ട്ടോ വാ​ട്‌​സ് ആ​പ് പ്രൊ​ഫൈ​ലാ​ക്കി​യും സ്റ്റാ​റ്റ​സാ​ക്കി​യു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ന്ന​ത്.

അതേസമയം എ​ബോ​ള​യ്ക്ക് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് ബി​ബി​സി അ​ട​ക്ക​മു​ള്ള ലോ​ക​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ വാ​ട്സ്ആ​പ് വ​ഴി വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് വി​ശ്വ​സി​ക്ക​രു​ത് എ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ വ​കു​പ്പും പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളും ഒ​ക്കെ രം​ഗ​ത്ത് വ​ന്ന​ത് ഒ​രു പ​രി​ധി വ​രെ സ​ഹാ​യ​മാ​കു​ന്നു​ണ്ട്.

Related posts