കണ്ടാൽ കൗമാരക്കാരി, പക്ഷേ ശരിക്കും പ്രായം കേട്ടാൽ ഞെട്ടും ! ച​ർ​ച്ച​ക​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ലു​റെ ത​ന്‍റെ പ്രാ​യം വെ​ളി​പ്പെ​ടു​ത്തി

Lure_hsu01ഗ്ലാമർ കണ്ടാൽ പ്രായം പിന്നോട്ടാണെന്ന് തോന്നുമെന്ന് നമ്മുടെ മമ്മൂക്കയെക്കുറിച്ച് പറയാറുണ്ട്. ഇതുപോലൊരു കക്ഷി തായ്‌വാനിലുമുണ്ട്. ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ ലു​റെ സു ​എ​ന്ന സു​ന്ദ​രി. പ​ക്ഷെ ഇ​വ​രെ ആ​രു ക​ണ്ടാ​ലും ഒ​രു മോ​ഡ​ലാ​ണെ​ന്നേ പ​റ​യു. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത് ഇ​വ​രു​ടെ പ്രാ​യം എ​ത്രെ​യാ​ണെ​ന്നു​ള്ള​താ​ണ്. 17 മു​ത​ൽ 22 വ​രെ പ്രാ​യ​മാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ലു​റെ ത​ന്നെ ത​ന്‍റെ പ്രാ​യം വെ​ളി​പ്പെ​ടു​ത്തി, 42. ആ​ദ്യം ആ​രും വി​ശ്വ​സി​ച്ചി​ല്ലെ​ങ്കി​ലും പ്രാ​യം 42 എ​ന്നു​ള്ള​താ​ണെ​ന്ന് സ​ത്യ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​വ​ർ ത​ന്നെ വീണ്ടും രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.

വെ​ജി​റ്റേ​റി​യ​ൻ ഡ​യ​റ്റാ​ണ് ത​ന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യമെന്നാണ് ലു​റെ അ​വ​കാ​ശ​പ്പെ​ടു​ന്നത്. ദി​വ​സ​വും ധാ​രാ​ളം പ​ച്ച​ക്ക​റി​ക​ളും പ​ഴവ​ർ​ഗ​ങ്ങ​ളും കഴിക്കുകയും ഇ​ഷ്ടംപോ​ലെ വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യാറു​ണ്ട്. മാ​ത്ര​മ​ല്ല, മു​ട​ക്കം വ​രാ​തെ ചെ​യ്യുന്ന വ്യാ​യാ​മ​വും ഇ​വ​രു​ടെ സൗ​ന്ദ​ര്യം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. ഫേസ്ബു​ക്കി​ൽ 3,41,000 പേ​രും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 2,30,000 ആ​ളു​ക​ളും ലു​റെ​യേ ഫോ​ളോ ചെ​യ്യുന്നു​ണ്ട്. ഫാഷ​ൻ ഡി​സൈ​നിം​ഗ് കൂ​ടാ​തെ ലു​റെ ടി​വി ഷോ ​അ​വ​താ​ര​ക​യു​മാ​ണ്.

Related posts