അ​നി​ൽ ക​പൂ​റും മാ​ധുരിയും ഒ​ന്നി​ക്കു​ന്നു

പ​തി​നേ​ഴ് വ​ർ​ഷ​ത്തിനുശേ​ഷം ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ അ​നി​ൽ ക​പൂ​റും മാ​ധു​രി ദീ​ക്ഷി​തും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഇ​ന്ദ്ര​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​ട്ട​ൽ ദ​മാ​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.ചി​ത്ര​ത്തി​ൽ അ​ജ​യ് ദേ​വ്ഗ​ണ്‍, റി​തേ​ഷ് ദേ​ശ്മു​ഖ്, അ​ർ​ഷ​ദ് വ​ർ​സി, ജ​വേ​ദ് ജ​ഫ്രി എ​ന്നി​വ​രും എ​ത്തു​ന്നു. ര​ണ്ടാ​യി​ര​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ പു​കാ​ർ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​ര​ജോ​ഡി​ക​ൾ അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ച​ത്. ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ താ​ര​ജോ​ഡി​ക​ളാ​യി​രു​ന്നു അ​നി​ലും മാ​ധു​രി​യും.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് സോ​ഷ്യ​ൽ മീഡിയ ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. പ​തി​നേ​ഴ് വ​ർ​ഷ​ത്തിനുശേ​ഷം ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ അ​നി​ൽ ക​പൂ​റും മാ​ധു​രി ദീ​ക്ഷി​തും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഇ​ന്ദ്ര​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​ട്ട​ൽ ദ​മാ​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ അ​ജ​യ് ദേ​വ്ഗ​ണ്‍, റി​തേ​ഷ് ദേ​ശ്മു​ഖ്, അ​ർ​ഷ​ദ് വ​ർ​സി, ജ​വേ​ദ് ജ​ഫ്രി എ​ന്നി​വ​രും എ​ത്തു​ന്നു. ര​ണ്ടാ​യി​ര​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ പു​കാ​ർ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​ര​ജോ​ഡി​ക​ൾ അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ച​ത്. ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ താ​ര​ജോ​ഡി​ക​ളാ​യി​രു​ന്നു അ​നി​ലും മാ​ധു​രി​യും. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് സോ​ഷ്യ​ൽ മീഡിയ ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

Related posts