പൊതുടാപ്പിൽ നിന്ന് മദ്യപിക്കാൻ വെള്ളമെടു ത്തത് ചോദ്യം ചെയ്ത യുവാവിനും കൂട്ടർക്കും മർദനം; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

madhyam-qമു​ള​ങ്കു​ന്ന​ത്തു​കാ​വ്: പൊ​തു​ടാ​പ്പി​ൽ നി​ന്നും സ്ത്രീ​ക​ൾ കു​ടി​വെ​ള്ളം എ​ടു​ത്തു കൊ​ണ്ടി​രി​ക്കെ മ​ദ്യ​പി​ക്കാ​ൻ വെ​ള്ള​മെ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും ര​ണ്ടു പേ​രെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു.
കി​രാ​ലൂ​ർ കു​ണ്ടു​ള​ഞ്ച​രി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ കോ​ള​നി നി​വാ​സി​യാ​യ ചി​റ്റി​ല​പ്പി​ള്ളി വി​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ദി​ലി​പി​നെ(24)​യും അ​യ​ൽ​വാ​സി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ​ണ​ൻ(32)​രാ​കേ​ഷ് (30) എ​ന്നി​വ​രെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ രാ​ത്രി പ​ത്തി​നാ​ണ് സം​ഭ​വം.  വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ ആ​ളു​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം കോ​ള​നി​ക്ക് സ​മീ​പം നി​ർ​ത്തു​ക​യും സ​മീ​പ​വാ​സി​ക​ളാ​യ ചി​ല​ർ ഇ​റ​ങ്ങി​പോ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി വ​ന്ന ഒ​രു യു​വാ​വ്  രാ​ത്രി പൈ​പ്പി​ൽ നി​ന്നും  വെ​ള്ളം ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ക​ട​ന്ന്ചെ​ന്ന് വെ​ള്ള​മെ​ടു​ത്ത് മ​ദ്യം ഒ​ഴി​ച്ച് കു​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ ചോ​ദ്യം ചെ​യ്ത സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.  ഇ​ത് ക​ണ്ട് വെ​ള്ളം എ​ടു​ക്കാ​നാ​യി വ​രി​യി​ൽ നി​ന്നി​രു​ന്ന ദി​ലീ​പ് യു​വാ​ക്ക​ളു​ടെ ന​ട​പ​ടി​യെ എ​തി​ർ​ത്ത​പ്പോ​ൾ ബി​യ​ർ കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.  വാ​ഹ​ന​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​റ​ങ്ങി വ​ന്ന് ആ​ക്ര​മ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത് ത​ട​യാ​ൻ ശ്രമിച്ചപ്പോ​ഴാ​ണ് ഉ​ണ്ണി​കൃ​ഷ​ണ​നും രാ​കേ​ഷി​നും മ​ർ​ദ്ദ​ന​മേ​റ്റ​ത്.  നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ട വാ​ഹ​നം പി​ന്നീ​ട് എ​രു​മ​പ്പെ​ട്ടി പോ​ലീ​സ്എ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തു​പേ​ർ​ക്കെ​തി​രെ പോ​ലി​സ് കേ​സ​ടു​ത്തു.

Related posts