കിട്ടാത്തവർക്ക് കൊടുക്കാൻ വേണ്ടിയാ സാറേ…! വീ‌​ട്ടി​ൽ സൂ​ക്ഷി​ച്ച 408 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​കൂ‌​ടി; വ്യാ​ജ​മ​ദ്യം വി​ല്‍​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പരിശോധന നടത്തിയത്

ഇ​രി​ട്ടി: വീ​ട്ടി​ല്‍ ക​ട്ടി​ലി​ന​ടി​യി​ല്‍ കെ​യ്‌​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 408 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വി​വാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  വ​ള്ളി​ത്തോ​ട് സാ​ല​സ്പു​രം സ്വ​ദേ​ശി വി. ​ബി​നോ​യി തോ​മ​സി (40) നെ​യാ​ണ് ഇ​രി​ട്ടി എ​സ്‌​ഐ പി.​സി. സ​ജ്ഞ​യ്കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ജ​മ​ദ്യം വി​ല്‍​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്.
എ​സ്‌​ഐ​ക്ക് പു​റ​മെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​തീ​ശ​ന്‍, ഷം​സു​ദ്ദീ​ന്‍, ഷാ​ജി തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

 

Related posts