മാൽവേർ കണ്ടെത്തുന്നവർക്ക് രണ്ടു ലക്ഷം ഡോളർ

2017june4malverന്യൂ​​​യോ​​​ർ​​​ക്ക്: ആ​​​ൻ​​​ഡ്രോ​​​യി​​​ഡി​​​ലെ മാ​​​ൽ​​​വേറു​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​ന്ന​​വ​​ർ​​ക്കു​​ള്ള പാ​​രി​​തോ​​ഷി​​കം ഗൂ​​​ഗി​​​ൾ ര​​​ണ്ടു ല​​​ക്ഷം ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ർ​​​ത്തി. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ജൂ​​​ഡി മാ​​​ൽ​​​വേർ ആ​​​ൻ​​​ഡ്രോ​​​യി​​​ഡി​​​ൽ പ്ര​​​ശ്മു​​​ണ്ടാ​​​ക്കി​​​യ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ക​​​മ്പ​​​നി​​​യു​​​ടെ പു​​​തി​​​യ നീ​​​ക്കം.

സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി ക​​​മ്പ​​​നി​​​യാ​​​യ ചെ​​​ക്ക് പോ​​​യി​​​ന്‍റാ​​​ണ് ജൂ​​​ഡി​​​യെ​​​ക്കു​​​റി​​​ച്ച് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. മാ​​​ൽവേ​​​ർ ആ​​​ക്ര​​​മ​​​ണ​​​മു​​​ള്ള ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ വ​​​ലി​​​യ തോ​​​തി​​​ൽ പ്ലേ ​​​സ്റ്റോ​​​റി​​​ൽ​​​നി​​​ന്നു ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ ആ​​​ക്ര​​​മ​​​ണ​​​സാ​​​ധ്യ​​​ത വ​​​ള​​​രെ​​​യേ​​​റെ​​​യാ​​​ണെ​​​ന്ന് ചെ​​​ക്ക് പോ​​​യി​​​ന്‍റ് ബ്ലോ​​​ഗി​​​ൽ കു​​​റി​​​ച്ചി​​​രു​​​ന്നു. ചി​​​ല മാ​​​ൽ​​​വേറു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ ശേ​​​ഷ​​​മാ​​​ണ് തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്. അ​​​ത്ത​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ വൈ​​​കി​​​യ മാ​​​ൽ​​​വേ​​​റു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് ജൂ​​​ഡി.

ആ​​ൻ​​ഡ്രോ​​യി​​ഡി​​ന്‍റെ പു​​തി​​യ വേ​​ർ​​ഷ​​നു​​ക​​ൾ കൂ​​ടു​​ത​​ൽ സു​​ര​​ക്ഷി​​ത​​മെ​​ന്നു ക​​രു​​തു​​ന്പോ​​ഴും കൂ​​ടു​​ത​​ൽ ഗ​​വേ​​ഷ​​ക​​രെ​​യും എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രെ​​യും ബ​​ഗ്ഗു​​ക​​ൾ ക​​ണ്ടെ​​ത്താ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് പാ​​രി​​തോ​​ഷി​​കം ര​​ണ്ടു ല​​ക്ഷം ഡോ​​ള​​റാ​​യി ഗൂ​​ഗി​​ൾ ഉ​​യ​​ർ​​ത്തി​​യ​​ത്.

Related posts