വിനീതിന്റെ സൂപ്പര്‍ ഹീറോ മമ്മൂട്ടി! വിനീതിനും ബ്ലാസ്റ്റേഴ്‌സിനും ആശംസ നേര്‍ന്ന് മമ്മുക്ക

mammootyഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോ ളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി യിലേക്ക് കടന്നപ്പോള്‍ താരമായി നിന്നത് ഒരു മലയാളി തന്നെയായിരുന്നു, സി.കെ. വിനീത്. എന്നാല്‍ വിനീതിന്റെ സൂപ്പര്‍ ഹീറോ എപ്പോഴും മമ്മൂട്ടിയായിരുന്നു. പ്രിയതാരത്തെ കാണാ നായി ബ്ലാസ്‌റ്റേഴ്‌സിലെ മലയാളി കളായ റിനോ ആന്റോ, മുഹമ്മദ് റാഫി, എന്നിവരെ കൂട്ടി രഞ്ജിത് ചിത്രമായ പുത്തന്‍ പണത്തിന്റെ സെറ്റിലെത്തി. തന്റെ ആരാധ്യ താര ത്തെ കണ്ടപ്പോള്‍ ഹൃദയം നിലച്ചു പോകുന്ന അവസ്ഥ യായിരുന്നുവെ ന്നാണ് വിനീത് ഫേസ്ബുക്കില്‍ കുറിച്ചത്. ബ്ലാസ്റ്റേഴ്‌സിന് വിജയാശം സയും നേര്‍ന്നാണ് മമ്മൂട്ടി അവരെ യാത്രയാക്കിയത്.

Related posts