ഒ​ടി​യ​നി​ൽ‌ മ​ഞ്ജു ഞെ​ട്ടി​ക്കും

മോ​ഹ​ൻ​ലാ​ൽ ഒ​ടി​യ​നാ​യി 18 കി​ലോ കു​റ​ച്ചെ​ത്തി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ൻ ആ​ഘോ​ഷ​മാ​യാ​ണ് കൊ​ണ്ടാ​ടി​യ​ത്. ചി​ത്ര​ത്തെ കു​റി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന ഓ​രോ വാ​ർ​ത്ത​ക​ളും പ്രേ​ക്ഷ​ക​രി​ൽ വാ​നോ​ളം പ്ര​തീ​ക്ഷ​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഒ​ടി​യ​നി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന മ​ഞ്ജു വാ​ര്യ​രും പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ക്കു​മെ​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന പി.​എ.​ശ്രീ​കു​മാ​ർ മേ​നോ​ൻ പ​റ​യു​ന്ന​ത്.

മോ​ഹ​ൻലാ​ൽ ചി​ത്ര​ത്തി​ൽ മൂ​ന്നു ഗെ​റ്റ​പ്പു​ക​ളി​ലാ​യാ​ണ് എ​ത്തു​ന്ന​ത്. അ​തു​പോ​ലെ ത​ന്നെ മ​ഞ്ജു​വാ​ര്യ​രും മൂ​ന്നു ഗെ​റ്റ​പ്പി​ലാ​യി​രി​ക്കും ചി​ത്ര​ത്തി​ലെ​ത്തു​ക​യെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ ഇ​രു​പ​തു​ക​ളി​ൽ നി​ന്നു മു​പ്പ​തി​ലേ​ക്കും അ​ന്പ​തി​ലേ​ക്കു​മു​ള്ള മേ​ക്കോ​വ​ർ കാ​ണാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ.

ബി​ഗ്ബ​ജ​റ്റ് ചി​ത്ര​മാ​യ ഒ​ടി​യ​നി​ൽ പ്ര​കാ​ശ് രാ​ജ്, ന​രേ​ൻ, സി​ദ്ദി​ഖ്, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Related posts