മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത; നി​ർ​മാ​ണ ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ദേ​ശീ​യ​പാ​ത പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ രാ​ജ് പു​രോ​ഹി​ത്

തൃ​ശൂ​ർ: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണ ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​നാ​കി​ല്ലെ​ന്ന് പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ രാ​ജ് പു​രോ​ഹി​ത്. ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് നേ​ർ​കാ​ഴ്ച മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി സെ​ക്ര​ട്ട​റി പി.​ബി.​സ​തീ​ഷ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ന​ൽ​കാ​നാ​കി​ല്ലെ​ന്ന് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കു​തി​രാ​ൻ തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ന്‍റെ​യും മ​ണ്ണു​ത്തി മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി വ​രെ​യു​ള്ള റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യു​ടെ​യും നി​ർ​മാ​ണ പു​രോ​ഗ​തി​യു​ടേ​യും ദൃ​ശ്യ​ങ്ങ​ൾ ഓ​രോ മൂ​ന്നു മാ​സ​ക്കാ​ല​ത്തും മൂ​ന്നു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള കോം​പാ​ക്ട് ഡി​സ്കി​ലോ ഡി​ജി​റ്റ​ൽ വീ​ഡി​യോ​യി​ലോ ആ​ക്കി ഹൈ​വേ അ​തോ​റി​റ്റി​ക്ക് സ​മ​ർ​പി​ക്ക​ണ​മെ​ന്ന് ക​രാ​റു​ള്ള​താ​ണെ​ന്ന് നേ​ർ​ക്കാ​ഴ്ച മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി സെ​ക്ര​ട്ട​റി പി.​ബി.​സ​തീ​ഷ് പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​ഴി​മ​തി ത​ട​യു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ ​സു​പ്ര​ധാ​ന ക​രാ​ർ വ്യ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത​ത്രെ. ക​രാ​റി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​ക​രു​തെ​ന്ന് വ്യ​വ​സ്ഥ​യി​ല്ലെ​ന്നും നേ​ർ​ക്കാ​ഴ്ച പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഒ​രു മ​റു​പ​ടി​യും ന​ൽ​കി​യി​ല്ലെ​ന്നും തു​ട​ർ​ന്ന് ഹൈ​വേ അ​ഥോ​റ്റി​റ്റി റീ​ജ്യ​ണ​ൽ ഓ​ഫീ​സ​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കു​ക​യു​മാ​യി​രു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി മ​റ​ച്ചു​വെ​ക്കു​ന്ന​തി​നാ​ണ് സു​ര​ക്ഷ​യു​ടെ പേ​രു പ​റ​ഞ്ഞ് ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കു​ന്ന​തെ​ന്ന് നേ​ർ​ക്കാ​ഴ്ച മ​നു​ഷ്യാ​വ​കാ​ശ സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ.​എം.​കെ.​സ​ദാ​ന​ന്ദ​ൻ ആ​രോ​പി​ച്ചു.

വി​വ​രാ​വ​കാ​ശ നി​യ​മ വ​കു​പ്പു പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​ത്ത​ര​ണ​മെ​ന്നും പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന് നേ​ർ​ക്കാ​ഴ്ച പ്ര​വ​ർ​ത്ത​ക​ർ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts