ന​ട​ൻ മ​നോ​ജ് പി​ള്ള അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ മ​നോ​ജ് പി​ള്ള (43) അ​ന്ത​രി​ച്ചു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​യാ​ണ് മ​നോ​ജ് പി​ള്ള.

ച​ന്ദ​ന​മ​ഴ, അ​മ​ല, മ​ഞ്ഞു​രു​കും കാ​ലം തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലും നി​ര​വ​ധി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ക​വാ​ട​ത്തി​ല്‍ ന​ട​ക്കും.

Related posts