ആദിമമനുഷ്യരുടെ കരവിരുതിന്റെ സാക്ഷ്യപത്രം! പ​ഴ​മ​യു​ടെ കഥ പറയുന്ന മ​ണ്‍​പാ​ത്രം

ആ​​​​ദി​​​​മ​​​​മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ക​​​​ര​​​​വി​​​​രു​​​​തി​​​​ന്‍റെ സാ​​​​ക്ഷ്യപ​​​​ത്ര​​​​മാ​​​​യി ചൈ​​​​ന​​​​യി​​​​ൽ ഒ​​​​രു മ​​​​ണ്‍​പാ​​​​ത്രം. 6000 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള മ​​​​ണ്‍​പാ​​​​ത്ര​​​​മാ​​​​ണ് ചൈ​​​​നീ​​​​സ് ഗ​​​​വേ​​​​ഷ​​​​ക​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ന​​​​വീ​​ന​​ശി​​​​ലാ​​​​യു​​​​ഗ​​​​ത്തി​​​​ൽ ചൈ​​​​ന​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യാം​​​​ഗ്ഷാ​​​​വോ സം​​​​സ്കാ​​​​ര​​​​ത്തി​​​​ലേ​​​​താ​​​​ണ് മ​​​​ണ്‍​പാ​​​​ത്ര​​​​മെ​​​​ന്നാ​​​​ണ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. മ​​​​ണ്ണും വെ​​​​ള്ള​​​​വും കു​​​​ഴ​​​​ച്ച് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പാ​​​​ത്രം തീ​​​​യി​​​​ൽ ചു​​​​ട്ടാ​​​​ണ് ഉ​​​​റ​​​​പ്പുവ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Related posts