കാറിന് സൈഡ് കൊടുത്തില്ല; മാ​ധ്യ​മ പ്ര​വ​ർ​ത്ത​കനെയും നാ​ല​ര വ​യ​സു​ള്ള മ​ക​നെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി

വാ​ടാ​ന​പ്പ​ള്ളി: തൃ​ത്ത​ല്ലൂ​ർ മൊ​ളു ബ​സാ​റി​ൽ കാ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നേ​യും നാ​ല​ര വ​യ​സു​ള്ള മ​ക​നെ​യും മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി.​സു​പ്ര​ഭാ​തം പ​ത്ര​ത്തി​ന്‍റെ പ്രാ​ദേ​ശി​ക ലേ​ഖ​ക​നും ഹ്യൂ​മ​ണ്‍ റൈ​റ്റ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ൻ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ഭാ​ര​വാ​ഹി​യു​മാ​യ അ​ന്പ​ല​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സാ​ബി​ർ(35),മ​ക​ൻ സാ​ബി​ർ(നാ​ല​ര വയസ്) എ​ന്നി​വ​രെ മു​ള ങ്കുന്നത്ത് കാ​വ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ക്ലാ​സ് ക​ഴി​ഞ്ഞ് മ​ക​നേ​യും കൂ​ട്ടി വീ​ട്ടി​ലേ​ക്ക് വ​രു​ന്പോ​ഴാ​ണ് മ​ർ​ദ്ദ​ന​മെ​ന്ന് വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

 

Related posts