സാർ നാളെ അവധിയാണോ..! കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ അ​വ​ധി അ​ന്വേ​ഷ​ണ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും; കലക്ടറേറ്റിലേയും മാധ്യമ സ്ഥാപനങ്ങളിലേയും ഫോണുകൾക്ക് വിശ്രമമില്ല

vellamകോ​ട്ട​യം: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ അ​വ​ധി അ​ന്വേ​ഷ​ണ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും. മൂ​ന്നു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ അ​വ​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു ഫോ​ണ്‍ വി​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണ​വു​മാ​യി ക​ള​ക്ട​റേ​റ്റി​ലേ​ക്കും വി​വി​ധ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഫോ​ണ്‍​വി​ളി​ക​ൾ പ്ര​വ​ഹി​ക്കു​ക​യാ​യി​രു​ന്നു.

Related posts