മീ​ര ജാ​സ്മി​ൻ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു

മീ​ര ജാ​സ്മി​നെ അ​ടു​ത്തു ത​ന്നെ വെ​ള്ളി​ത്തി​ര​യി​ൽ കാ​ണാ​ൻ പ​റ്റു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. 2016-ൽ ​പു​റ​ത്തി​റ​ങ്ങി​യ പ​ത്തു​ക​ൽ​പ്പ​ന​ക​ളാ​യി​രു​ന്നു മീ​ര​ജാ​സ്മി​ൻ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം.

നി​ര​വ​ധി ക​ഥ​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഏ​തെ​ങ്കി​ലു ചി​ത്രം ചെ​യ്യാ​ൻ‌ സ​മ്മ​തി​ച്ച​താ​യു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടി​ല്ല.

നാ​യി​ക പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​വു​മാ​യി ആ​യി​രി​ക്കും മീ​ര വീ​ണ്ടും സി​നി​മ ലോ​ക​ത്ത് സ​ജീ​വ​മാ​കു​ക​യെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നാ​ണ് മീ​ര​യോ​ട് അ​ടു​ത്ത വൃ​ത്തം ന​ൽ​കു​ന്ന സൂ​ച​ന.

Related posts