തന്മാത്ര നായിക മീര വാസുദേവ് നായികയായി പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നു. “ചക്കരമാവിൻ കൊന്പത്ത്’ എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നതു മാധ്യമ പ്രവർത്തകനായിരുന്ന ടോണി ചിറ്റേട്ടുകളമാണ്. അർഷാദ് ബത്തേരി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ജോയ് മാത്യു, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലൂസി മാത്യു എന്ന ഡോക്ടറുടെ വേഷത്തിലാണ് മീര അഭിനയിക്കുക. ബോളിവുഡ്, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ തന്റെ സാന്നിധ്യമറിയിച്ചശേഷമാണ് മീര വാസുദേവ് വീണ്ട ും മലയാളത്തിൽ മടങ്ങിയെത്തുന്നത്.
Related posts
ചിത്തിനി; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം...ഗ്ലാമറസ് സൃന്ദ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
അതീവ ഗ്ലാമറസ് ലുക്കിലെത്തിയ സൃന്ദയാണിപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം. ഒരു വാച്ച് ബ്രാൻഡിന് വേണ്ടി ചെയ്തൊരു ഫോട്ടോഷൂട്ടിലാണ് സൃന്ദ ഗ്ലാമറസായെത്തിയത്. പ്രായം കൂടും...‘എന്നെ വെറുതെ വിട്ടേക്കൂ…ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്’
ഒത്തിരി ആളുകള്‍ പുതിയ സീസൺ ബിഗ്ബോസിനെക്കുറിച്ച് എന്നോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ഞാന്‍ മറുപടി പറയില്ല എന്ന നിലപാടിലാണ്. എന്തെങ്കിലും ഞാന്‍...