സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗ്ലാമര്‍ താരമായത് മെലാനിയ ട്രംപ്, നൃത്തം ചെയ്തും കെട്ടിപ്പിടിച്ചും ട്രംപും ഭാര്യയും, ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

അങ്ങനെ അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് ചുമതലയേറ്റു. ഭാര്യ മെലാനിയ ട്രംപും മക്കളുമടക്കം വന്‍ നിരയാണ് ട്രംപിനെ അനുഗമിച്ച് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. മുന്‍ പ്രസിഡന്റുമാരും ഹോളിവുഡ് താരങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ ഉണ്ടായിരുന്നെങ്കിലും താരമായത് പ്രസിഡന്റിന്റെ സുന്ദരിയായ ഭാര്യ തന്നെ. ചടങ്ങിന്റെ ചിത്രങ്ങള്‍ കണ്ടുനോക്കാം.

21

 

 

 

3

4

5

6

Related posts