Set us Home Page

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ക്ലോ​​സിം​​ഗ് സെ​​റി​​മ​​ണി; മേ​​രി​​കോം പ​​താ​​ക​​യേ​​ന്തും

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: ഇ​​ന്ന് ന​​ട​​ക്കു​​ന്ന 21-ാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ക്ലോ​​സിം​​ഗ് സെ​​റി​​മ​​ണി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​താ​​ക​​യേ​​ന്തു​​ന്ന​​ത് മേ​​രി​​കോം. കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​ൽ ആ​​ദ്യ​​മാ​​യി മ​​ത്സ​​രി​​ക്കാ​​നെ​​ത്തി​​യ മേ​​രി​​കോം ഫ്ളൈ​​വെ​​യ്റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ന​​ലെ സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. മു​​പ്പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ ഇ​​ന്ത്യ​​ൻ ബോ​​ക്സ​​ർ അ​​ഞ്ച് ത​​വ​​ണ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ആ​​ദ്യ​​മാ​​യാ​​ണ് ഇ​​തു​​പോ​​ലൊ​​രു മ​​ത്സ​​ര​​വേ​​ദി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​താ​​ക​​യേ​​ന്താ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച​​തെ​​ന്ന് മേ​​രി​​കോം പ്ര​​തി​​ക​​രി​​ച്ചു. ഇ​​ന്ത്യ​​ൻ പ​​താ​​ക​​യേ​​ന്താ​​ൻ ല​​ഭി​​ച്ച അ​​വ​​സ​​ര​​ത്തെ വി​​ല​​മ​​തി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും അ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ക​​ഴി​​ഞ്ഞ അ​​ഞ്ച് മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പും കോ​​മ​​ണ്‍​വെ​​ൽ​​ത്തും ഉ​​ൾ​​പ്പെ​​ടെ മൂ​​ന്ന് സ്വ​​ർ​​ണ നേ​​ട്ട​​മാ​​ണ് മേ​​രി​​കോം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS