ചോർച്ചയല്ല വെള്ളം വീണത്; കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന്‍റെ കോ​ച്ചി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി കെഎംആര്‍എല്‍. വീ​ഡി​യോയിലെ ദൃശ്യത്തെക്കുറിച്ച് കെഎംആർ പറയുന്നതിങ്ങനെ…

Kochi_MetroRail_2306കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന്‍റെ കോ​ച്ചി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി കെഎംആര്‍എല്‍. മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നു ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കോ​ച്ചി​ന്‍റെ പു​റ​ത്തു​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു പു​റ​ത്തു​വ​ന്ന വെ​ള്ളം ഉ​ള്ളി​ലേ​ക്കു വീ​ഴു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും കെഎംആര്‍എല്‍ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ത​ക​രാ​ർ ഉ​ട​ൻ​ത​ന്നെ പ​രി​ഹ​രി​ച്ച​താ​യും കെഎംആര്‍എല്‍ വ്യ​ക്ത​മാ​ക്കി.

Related posts