മെ​യ്ഡ് ഫോ​ർ ഇ​ന്ത്യ​യു​മാ​യി മൈ​ക്രോ​സോ​ഫ്റ്റ്

micrisoftമും​ബൈ: മൈ​ക്രോ​സോ​ഫ്റ്റ് ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൽ ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ക്കു​മെ​ന്ന് കന്പനിയുടെ സി​ഇ​ഒ സ​ത്യ ന​ഡെ​ല്ല. ഇ​വ​യി​ൽ മി​ക്ക​തും ഇ​ന്ത്യ​യി​ൽ ത​ന്നെ​യാ​വും നി​ർ​മി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ മൈ​ക്രോ​സോ​ഫ്റ്റി​ന്‍​റെ ഉ​പ​യോ​ക്താ​ക്ക​ളെ വ​ള​ർ​ത്തു​ക എ​ന്ന​താ​ണ് ഈ ​മാ​റ്റ​ത്തി​ന്‍​റെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം.

വീ​ഡി​യോ കോ​ൾ, വോ​യി​സ് കോ​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ന്ന സ്കൈ​പ് ലൈ​റ്റ് ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചു. മൈ​ക്രോ​സോ​ഫ്റ്റി​ന്‍​റെ ഇ​ന്ത്യ​യി​ലെ കേ​ന്ദ്ര​മാ​യ ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ഇ​തി​ന്‍​റെ രൂ​പ​ക​ല്പ​ന.

Related posts