മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സഹായം അഭ്യർഥിക്കുന്നവർ സ്ഥലവും സമയവും ഉൾപ്പെടുത്തണം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കും റെ​സ്ക്യൂ വാ​ട്‍​സ്ആ​പ്പ് ന​മ്പ​രു​ക​ളി​ലേ​ക്കും സ​ഹാ​യ അ​ഭ്യ​ർ​ഥി​ക്കു​ന്ന​വ​ർ സ്ഥലവും തീ​യ​തി​യും സ​മ​യ​വും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​വ​ർ​ത്ത​നം ഒ​ഴി​വാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്. കൃ​ത്യ​മാ​യ സ്ഥ​ല​വും ലാ​ൻ​ഡ്മാ​ർ​ക്കു​ക​ളും സ​ന്ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ജി​ല്ല​യും, കു​ടു​ങ്ങി​കി​ട​ക്കു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ എ​ണ്ണ​വും, അ​വ​രെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ൺ ന​മ്പ​ർ ഉ​ണ്ടെ​ങ്കി​ൽ അ​തും ഉ​ൾ​പ്പെ​ടു​ത്ത​ണം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​വാ​ൻ അ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts